Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Three Arrested

Kottayam

പാ​ലാ​യി​ല്‍ ക​ഞ്ചാ​വു​വേ​ട്ട; മൂ​ന്നു പേ​ര്‍ പി​ടി​യി​ല്‍

പാ​​ലാ: കാ​​റി​​ല്‍ ക​​ഞ്ചാ​​വ് ക​​ട​​ത്തി​​യ മൂ​​ന്നു യു​​വാ​​ക്ക​​ള്‍ പി​​ടി​​യി​​ല്‍. ഇ​​വ​​രി​​ല്‍​നി​​ന്നു 400 ഗ്രാം ​​ക​​ഞ്ചാ​​വ് പി​​ടി​​ച്ചെ​​ടു​​ത്തു. പാ​​ലാ​​യി​​ല്‍ ആ​​ര്‍.​​വി. ജം​​ഗ്ഷ​​നി​​ല്‍ ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ വാ​​ഹ​​ന പ​​രി​​ശോ​​ധ​​ന ന​​ട​​ത്തു​​ന്ന​​തി​​നി​​ടെ പൊ​​ലി​​സി​​നെ വെ​​ട്ടി​​ച്ചു ക​​ട​​ക്കാ​​ന്‍ ശ്ര​​മി​​ച്ച ഇ​​വ​​ര്‍ പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​നെ വാ​​ഹ​​നം ഇ​​ടി​​പ്പി​​ച്ച് അ​​പാ​​യ​​പ്പെ​​ടു​​ത്താ​​നും ശ്ര​​മി​​ച്ചു.
സ്പെ​​ഷ്യ​​ല്‍ സ്‌​​ക്വാ​​ഡി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​യ എം.​​എ​​സ്. അ​​ഭി​​ലാ​​ഷി​​ന് കാ​​ലി​​ന് പൊ​​ട്ട​​ലു​​ണ്ട്. കാ​​റി​​ലു​​ണ്ടാ​​യി​​രു​​ന്ന ഈ​​രാ​​റ്റു​​പേ​​ട്ട ന​​ട​​ക്ക​​ല്‍ ക​​ണി​​യാം​​കു​​ന്നേ​​ല്‍ ഷാ​​ഹി​​ദ്, തൊ​​ടു​​പു​​ഴ വെ​​ങ്ങ​​ല്ലൂ​​ര്‍ പു​​ത്ത​​ന്‍​വീ​​ട്ടി​​ല്‍ അ​​ജ്മ​​ല്‍, എ​​റ​​ണാ​​കു​​ളം നെ​​ട്ടൂ​​ര്‍ വെ​​ട്ടി​​ക്കാ​​ട്ടു​​പ​​റ​​മ്പി​​ല്‍ മു​​ഹ​​മ്മ​​ദ് സ​​ഹ​​ല്‍ എ​​ന്നി​​വ​​രാ​​ണ് പി​​ടി​​യി​​ലാ​​യ​​ത്. എ​​റ​​ണാ​​കു​​ള​​ത്തു​​നി​​ന്നും ഈ​​രാ​​റ്റു​​പേ​​ട്ട​​യി​​ല്‍ ക​​ച്ച​​വ​​ടം ന​​ട​​ത്തു​​ന്ന​​തി​​നാ​​യി കൊ​​ണ്ടു​​വ​​ന്ന ക​​ഞ്ചാ​​വാ​​ണ് പി​​ടി​​ച്ചെ​​ടു​​ത്ത​​ത്.

പ​​രി​​ക്കേ​​റ്റ പൊ​​ലി​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ന്‍ പാ​​ലാ​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലാ​​ണ്. എ​​റ​​ണാ​​കു​​ള​​ത്തു​​നി​​ന്നും ഈ​​രാ​​റ്റു​​പേ​​ട്ട​​യി​​ല്‍ ക​​ച്ച​​വ​​ടം ന​​ട​​ത്തു​​ന്ന​​തി​​നാ​​യി കൊ​​ണ്ടു​​വ​​ന്ന ക​​ഞ്ചാ​​വാ​​ണ് പി​​ടി​​ച്ചെ​​ടു​​ത്ത​​ത്. പ്ര​​തി​​ക​​ള്‍ മു​​മ്പും ല​​ഹ​​രി കേ​​സി​​ല്‍ ഉ​​ള്‍​പ്പെ​​ട്ട​​വ​​രാ​​ണെ​​ന്ന് പൊ​​ലി​​സ് പ​​റ​​ഞ്ഞു.

പൊ​​ലി​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​നെ കൃ​​ത്യ​​നി​​ര്‍​വ​​ഹ​​ണ​​ത്തി​​നി​​ടെ വാ​​ഹ​​നം ഇ​​ടി​​പ്പി​​ച്ച കേ​​സും ഇ​​വ​​ര്‍​ക്കെ​​തി​​രേ ചാ​​ര്‍​ജ് ചെ​​യ്യും.

District News

ലോ​റി​യി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്നു പ​ട​ക്ക ശേ​ഖ​ര​വു​മാ​യി മൂ​ന്നു​പേ​ർ പി​ടി​യി​ൽ

ക​ണ്ണൂ​ർ: അ​ന​ധി​കൃ​ത​മാ​യി ലോ​റി​യി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന പ​ട​ക്ക ശേ​ഖ​ര​വു​മാ​യി മൂ​ന്നു പേ​രെ എ​ട​ക്കാ​ട് പോ​ലീ​സ് പി​ടി​കൂ​ടി. ത​മി​ഴ്നാ​ട് വി​രു​തു ന​ഗ​ർ രാ​ജാ പാ​ള​യം കീ​ല​റ കു​ള​രാ​മ​ൻ ജെ.​ജെ. കോ​ള​നി​യി​ലെ ആ​ർ. വൈ​ര​മു​ത്തു (25), മം​സാ​പു​രം മു​ഹ​മ്മ​ദ് സാ​ഹി​ബ് പു​ര​ത്തെ എ. ​ഹ​രി​നാ​ഥ് (20), നാ​ഗ​പ​ട്ട​ണം സെ​മ്പ​ൻ കോ​വി​ൽ ത​ര​ങ്കം​ബാ​ടി​യി​ലെ വി​മ​ൽ രാ​ജ് (27) എ​ന്നി​വ​രെ​യാ​ണ് എ​സ്ഐ
കെ. ​എം. ഉ​ണ്ണി​മാ​യ​യും സം​ഘ​വും പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ ചെ​മ്പി​ലോ​ട് കോ​യ്യോ​ട് വേ​ങ്ങി​ലോ​ട് വാ​യ​ന​ശാ​ല​യ്ക്ക് സ​മീ​പം റോ​ഡി​ലാ​ണ് മ​നു​ഷ്യ​ജീ​വ​ന് അ​പ​ക​ട​ക​ര​മാം​വി​ധം പ​ട​ക്ക ശേ​ഖ​രം ക​ട​ത്തി​യ ത​മി​ഴ്നാ​ട് ര​ജി​സ്ട്രേ​ഷ​ൻ ന​ന്പ​ർ ലോ​റി പി​ടി​കൂ​ടി​യ​ത്.

25 കാ​ർ​ഡ്ബോ​ർ​ഡി​ൽ സൂ​ക്ഷി​ച്ച 857.600 കി​ലോ​ഗ്രാം അ​ന​ധി​കൃ​ത പ​ട​ക്ക ശേ​ഖ​ര​മാ​ണ് പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. ലോ​റി​യും പ​ട​ക്ക ശേ​ഖ​ര​വും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Latest News

Corehub Up